¡Sorpréndeme!

വീണ്ടും ദൃശ്യം ടീം വരുന്നു | filmibeat Malayalam

2019-02-23 133 Dailymotion

Jeethu Joseph to team up again with Mohanlal
ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം മലയാളത്തിന് സമ്മാനിച്ച മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടുമൊന്നിക്കാന്‍ പോവുന്ന വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുമെന്ന് ജിത്തു തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ചിത്രമൊരു ഇമോഷണല്‍ ത്രില്ലര്‍ ചിത്രമാണെന്നാണ് ജിത്തു ജോസഫ് പറയുന്നത്. എന്നാല്‍ ദൃശ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ല.